The Special session of Kerala Assembly today moved a resolution against the Centre’s new “anti-federal” and “anti-people” cattle trade and slaughter rules. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ ചട്ടങ്ങളെന്ന പേരില്‍ പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനാവിരുദ്ധവും ഫെഡറല്‍തത്വങ്ങള്‍ ലംഘിക്കുന്നതും നിലവിലുള്ള നിയമത്തിന് വിരുദ്ധവുമാണ്. ഇത് സംബന്ധിച്ച് ഇന്ന് കേരള നിയമസഭ പ്രമേയം പാസാക്കി.
ഇന്ത്യന്‍ ഭരണഘടന സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും നിയമനിര്‍മാണാധികാരങ്ങള്‍ കൃത്യമായി നിര്‍വചിച്ചു വെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുളള കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്തുവാന്‍ പാര്‍ലമെന്റിന് അധികാരമില്ല. അത്തരം കാര്യങ്ങളില്‍ ഉത്തരവ് പുറപ്പെടുവിക്കുവാന്‍ കേന്ദ്രത്തിനും അധികാരമില്ല. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ സംസ്ഥാനലിസ്റ്റില്‍ പതിനഞ്ചാമതായാണ് മൃഗസംരക്ഷണവും പരിപാലനവും വരുന്നത്. അതിനെക്കുറിച്ച് നിയമം നിര്‍മിക്കുവാനോ ഉത്തരവിറക്കാനോ കേന്ദ്രത്തിന് അധികാരമില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കേന്ദ്രത്തിന് അധികാരമില്ല. അതുകൊണ്ടുതന്നെ ഈ വിജ്ഞാപനം സംസ്ഥാനങ്ങളുടെ അധികാരത്തിേന്മേലുള്ള കടന്നുകയറ്റമാണ്; ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്.
ചട്ടം നിര്‍മിക്കുമ്പോള്‍ പ്രധാനപ്പെട്ട മൂന്ന് വ്യവസ്ഥകള്‍ പാലിക്കണം.
1: ചട്ടങ്ങള്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടുന്നതിനായിരിക്കണം.
2: നിയമത്തില്‍ ഡെലിഗേറ്റ് ചെയ്തിട്ടുള്ള കാര്യങ്ങളെപ്പറ്റി നിയമത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന് ചട്ടങ്ങളുണ്ടാക്കണം.
3: നിയമങ്ങള്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാവരുത്. ഈ മൂന്ന് തത്വങ്ങളുടെയും ലംഘനമാണ് പുതിയ ചട്ടങ്ങളിലുള്ളത്.
ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ബന്ധപ്പെട്ട നിയമത്തിലെ 11(3)(ഇ) വകുപ്പ് പ്രകാരം അനുവദനീയമാണ് എന്നിരിക്കെ ഈ നിയമത്തിന്റെ ചട്ടങ്ങളില്‍ കശാപ്പിനായി മൃഗങ്ങളെ വില്‍ക്കുന്നത് തടയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാണ്.
മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്ന വിപുലമായ കാഴ്ചപ്പാടും നിര്‍വചനവുമാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലുള്ളത്. അതുകൊണ്ടുതന്നെ ഏതാനും മൃഗങ്ങളെ മാത്രം തെരഞ്ഞെടുത്ത് അവയെ കശാപ്പിനായി വില്‍ക്കുവാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നത് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ ആര്‍ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കുവാനുള്ള അവകാശത്തിേന്മേലുളള കടന്നുകയറ്റമാണ് പൗരരുടെ ഭക്ഷണശീലങ്ങളിലുള്ള ഭരണകൂടത്തിന്റെ ഇടപെടല്‍.
നാടിന്റെ കാര്‍ഷിക, വ്യാവസായിക, തൊഴില്‍ മേഖലകളെ തകര്‍ക്കുന്നതും പൗരൻമാരുടെ ജീവിക്കുവാനുള്ള അവകാശം ലംഘിക്കുന്നതും സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങളില്‍ കടന്നുകയറുന്നതുമായ ഈ വിജ്ഞാപനം ജനങ്ങളുടെ പൊതുതാല്പര്യം പരിഗണിച്ച് റദ്ദാക്കണം.
இந்தியாவில் இறைச்சிக்காக மாடு, ஒட்டகம் போன்ற கால்நடைகளை விற்க தடை விதித்து மத்திய அரசு உத்தரவு பிறப்பித்தது. மத்திய அரசின் இந்த உத்தரவுக்கு நாடு முழுவதும் கடும் எதிர்ப்பு கிளம்பியுள்ளது.
இந்நிலையில், மத்திய அரசின் இந்த உத்தரவு குறித்து விவாதிப்பதற்காக கேரள சட்டசபையின் சிறப்பு கூட்டம் திருவனந்தபுரத்தில் இன்று (08.06.2017) காலை 9 மணிக்கு நடைப்பெற்றது.
சிறப்பு கூட்டத்தை சபாநாயகர் ஸ்ரீராமகிருஷ்ணன் தொடங்கி வைத்தார். இதில், கேரள முதலமைச்சர் பினராயி விஜயன் மற்றும் அனைத்துத் துறை மந்திரிகளும், மார்க்சிஸ்ட் மற்றும் இந்திய கம்யூனிஸ்டு கட்சி எம்.எல்.ஏ.க்கள், காங்கிரஸ் அதன் கூட்டணி கட்சி எம்.எல்.ஏ.க்களும் பங்கேற்றனர்.
மத்திய அரசின் உத்தரவுக்கு எதிராக கூட்டத்தில் தீர்மானம் கொண்டு வரப்பட்டது. தீர்மானத்தை தாக்கல் செய்து பேசிய கேரள முதல்வர் பினராயி விஜயன், மத்திய அரசின் புதிய உத்தரவால் கேரள மாநிலம் கடுமையாக பாதிக்கப்படுவதுடன், சுமார் 5 லட்சம் பேர் வேலையிழப்பார்கள் என்று தெரிவித்தார். இதையடுத்து தீர்மானத்தின் மீது விவாதம் நடைபெற்றது. இது தொடர்பாக சட்டசபையில் அனைத்துக்கட்சி தலைவர்களும் தங்கள் கருத்துக்களை தெரிவித்தனர்.
இத்தீர்மானத்திற்கு ஆளும் மார்க்சிஸ்ட் கம்யூனிஸ்டு மற்றும் அதன் கூட்டணி கட்சிகளும் ஆதரவு தெரிவித்தன. இதுபோல காங்கிரஸ், முஸ்லிம் லீக் உறுப்பினர்களும் தீர்மானத்திற்கு ஆதரவு தெரிவித்தனர்.
கேரள சட்டசபையில் பாரதிய ஜனதா கட்சிக்கு ஒரு எம்.எல்.ஏ. மட்டுமே உள்ளார். அவர், இத்தீர்மானத்திற்கு எதிர்ப்பு தெரிவித்தார்.
பெரும்பான்மை உறுப்பினர்கள் ஆதரவு தெரிவித்ததால் இத்தீர்மானம் சட்டசபையில் எந்த எதிர்ப்பும் இன்றி நிறைவேறியது.
-ஆர்.அருண்கேசவன்.